KADAMMANITTA PADAYANI - ONLINE PHOTOGRAPHY EXHIBITION 2020

പത്തനംതിട്ട ജില്ലയിലെ വിഖ്യാദമായ കടമ്മനിട്ട പടയണി കോലങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി യുവ ഫോട്ടോഗ്രാഫറായ ശ്രീ അശ്വിന്‍ ശ്രീ കടമ്മനിട്ടയും കടമ്മനിട്ട ഗോത്രകലാകളരിയും  ചേര്‍ന്ന് കടമ്മനിട്ട പടയണി - ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫീ എക്സിബിഷന്‍ - 2020 എന്ന പേരില്‍ 2020 ജൂലൈ 27 മുതല്‍ ആഗസ്റ്റ് 16 വരെ ഓണ്‍ലൈന്‍ എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. ഈ സംരംഭത്തിന് പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ ആശംസകള്‍.